കൊല്ലം: അമ്പലംകുന്ന് നെട്ടയം കലങ്ങുവിള വീട്ടിൽ എൻ. സുഗതൻ (76) നിര്യാതനായി. ഭാര്യ: പരേതയായ അഗിഷ. മക്കൾ: അനുരാധ, ശ്രീഷ. മരുമക്കൾ: ലിജോ, സൂരജ്.