കല്ലുവാതുക്കൽ: മേവനക്കോമം ഗീത മന്ദിരത്തിൽ ജനാർദ്ദനൻ ഉണ്ണിത്താൻ (81) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: മുരളീധരൻപിള്ള, തുളസീധരൻപിള്ള, സുജനാംബിക, അമ്മിണി, ഗീത. മരുമക്കൾ: ഗിരിജാകുമാരി, സരിത, തുളസീധരൻപിള്ള, രാധാകൃഷ്ണപിള്ള.