kamalabhaiamma-83

ചാത്തന്നൂർ: ചിറക്കര കുളത്തൂർ കോണം ചരുവിള പുത്തൻ വീട്ടിൽ മാധവൻപിള്ളയുടെ ഭാര്യ കമലാഭായിഅമ്മ (83) നിര്യാതയായി. മക്കൾ: അശോകൻപിള്ള, സുധാ മോഹൻ, ശോഭന മോഹൻ, സുഷമ, സുദർശനൻ, സുലേഖ. മരുമക്കൾ: വസന്തകുമാരി, മോഹനൻപിള്ള, മോഹനൻപിള്ള, സതീശൻപിള്ള, വാസുദേവൻപിള്ള, ഷീജ.