കോയിവിള: പയ്യംകുളത്ത് കിഴക്കതിൽ ഡി. പ്രസന്നകുമാർ (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ആശശ്രീകുമാർ, അജിത്ത് കുമാർ. മരുമക്കൾ: ശ്രീകുമാർ, അഖില അജിത്ത്. സഞ്ചയനം ഒക്ടോബർ 6ന് രാവിലെ 7ന്.