anandavalli-90

കല്ലുവാതുക്കൽ: മേവനക്കോണം സുലോചന മന്ദിരത്തിൽ പരേതനായ ശങ്കുവിന്റെ ഭാര്യ ആനന്ദവല്ലി (90) നിര്യാതയായി. മക്കൾ: സുലോചന, സത്യൻ, സുജാത, രാധാകൃഷ്ണൻ, വിജയൻ, പ്രകാശ്. മരുമക്കൾ: പരേതനായ ശിവശങ്കരൻ, രമണി, ബാഹുലേയൻ (ബാബു), പരേതയായ സിന്ധു, സരിത, വിജയശ്രീ. സഞ്ചയനം ഇന്ന് രാവിലെ 7ന്.