
ചവറ: നീണ്ടകര പുത്തൻതുറ പുത്തൻവീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ നളിനാക്ഷി (89) നിര്യാതയായി. മക്കൾ: പരേതനായ രാജീവൻ, രാജീവി, സജീവൻ, ഓമനക്കുട്ടൻ, ബാബുക്കുട്ടൻ, സന്തോഷ്. മരുമക്കൾ: രജനി, ഷൺമുഖൻ, വനജ, ബേബി, മൈഥിലി, സുനിത. മരണാനന്തര കർമ്മങ്ങൾ ഒക്ടോബർ 14ന് രാവിലെ 10ന്.