
മൺറോതുരുത്ത്: കൺടാം കാണി പുത്തൻപുര കടയിൽ ജി. വിക്രമൻ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ മാലതി. മക്കൾ: സുധീർ, രാജേന്ദ്രൻ, രാധാമണി, പരേതനായ രാജൻ, ഗോപാലകൃഷ്ണൻ. മരുമക്കൾ: കോമളം, അംബിക, രാജ് കുമാർ, ദുർഗ്ഗ, ശശിലേഖ. സഞ്ചയനം ഒക്ടോബർ 3ന് രാവിലെ 8ന്.