chinnamma-87

പത്തനാപുരം: എലിക്കാട്ടൂർ മുരുപ്പേൽ വീട്ടിൽ പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ ചിന്നമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് എലിക്കാട്ടൂർ സിയോൺ മർത്തോമ്മ പള്ളി സെമിത്തേരിയിൽ.