ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് കോണത്ത് തൊടിയിൽ തിലകൻ (85) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: രതീഷ് തിലകൻ, ഹരീഷ് തിലകൻ. മരുമകൾ: ബോനി ബാബു. സഞ്ചയനം 4ന് രാവിലെ 6ന്.