
തൃക്കരുവ: ഇഞ്ചവിള മുളയ്ക്കൽ വയലിൽ ഇടതുണ്ടിൽ വീട്ടിൽ കുട്ടൻപിള്ള (88) നിര്യാതനായി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: സിന്ധു, സനിൽകുമാർ (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). മരുമക്കൾ: മണിയൻപിള്ള, ജിക്കി വിശ്വം. സഞ്ചയനം 6ന് രാവിലെ 7.30ന്.