മുളവന: കോട്ടപ്പുറം തെങ്ങുവിള തെക്കതിൽ പരേതനായ വിൻസെന്റിന്റെ ഭാര്യ ജെയിനമ്മ (72) നിര്യാതയായി. മക്കൾ: ലീലാമ്മ, സാലി, ജോൺസൺ, മോളി, ഷൈനി. മരുമക്കൾ: ജോൺ, ക്രിസ്റ്റഫർ, സോണി, സജീവ്.