കുണ്ടറ: പുനുക്കന്നൂർ പ്ലാമൂട്ടിൽ ഗിൽഗാൽ ഹൗസിൽ കെ. തോമസ് (72) നിര്യാതനായി. സംസ്കാരം നാളെ. ഭാര്യ: ലീലാമ്മ. മക്കൾ: നിഷ (ബംഗളൂരു), നിമിഷ (കാനഡ). മരുമക്കൾ: സാംജി (ബംഗളൂരു), ജോർജി (കാനഡ).