 
തൊടിയൂർ: അരമത്ത്മഠം പ്രിയദർശിനി കോളനിയിൽ ഒരു മാസത്തിന് ശേഷം വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം എത്തി. കോളനിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാര്യം ചൂണ്ടിക്കാട്ടി 29ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു .ഇതേത്തു
പൈപ്പ് വെള്ളം ആശ്രയം
കിണറുകളിലെ വെള്ളം ഉപയോഗ് ശൂന്യമായതിനാൽ കോളനിവാസികൾക്ക് പൈപ്പ് വെള്ളം മാത്രമാണ് ആശ്രയം. വാട്ടർ അതോട്ടിയുടെ മണപ്പള്ളി അഴികിയ കാവ് പമ്പ് ഹൗസിൽ നിന്നാണ് ഇവിടെ കുടിവെള്ളം എത്തിക്കുന്നത്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വാട്ടർ അതോറിട്ടി അടിയന്തര നടപടികൾ സ്വീകരിച്ചതിൽ സന്തോഷം.
തൊടിയൂർ വിജയൻ
പഞ്ചായത്തംഗം