ആലുംകടവ്: മരു. വടക്ക് നെല്ലിക്കമത്ത് വടക്കതിൽ സദാശിവൻ (85) നിര്യാതനായി. ഭാര്യ: ഈശ്വരി. മകൻ: രാധാകൃഷ്ണൻ. മരുമകൾ: ബിജിമോൾ. സഞ്ചയനം 6ന് രാവിലെ 8ന്.