
കൊല്ലം: ഉളിയക്കോവിൽ ശ്രീഭദ്രാ നഗർ പ്രകാശ് മന്ദിരത്തിൽ കോൺഗ്രസ് (എസ്) സംസ്ഥാന നിർവാഹക സമിതി അംഗവും കൊല്ലം നഗരസഭ മുൻ പ്രതിപക്ഷ നേതാവും കേരളകൗമുദി കൊല്ലം മുൻ യൂണിറ്റ് മാനേജരുമായ കെ.ജി. ഗോപിനാഥന്റെ ഭാര്യ ബി. ജയലക്ഷ്മി (74) നിര്യാതയായി. മക്കൾ: അഡ്വ. കെ.ജി. ബൈജു, ജെ. സിന്ധു, കെ.ജി. അരുൺ, ജെ.എൽ. വിനീത. മരുമക്കൾ: അഡ്വ. ലീന ബൈജു, ആർ. അശോകൻ, ആർ.സ്വപ്ന, ടി.ഷാജി. സംസ്കാരം നടത്തി. മരണാന്തര ചടങ്ങുകൾ 4ന് രാവിലെ 8ന് വീട്ടുവളപ്പിൽ.