നീരാവിൽ: ചെങ്കിലാത്ത് വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരോജിനി അമ്മ നിര്യാതയായി. മക്കൾ: ശ്യാമളാകുമാരി അമ്മ, അമ്മിണിയമ്മ, പരേതയായ കോമള അമ്മ. മരുമക്കൾ: പരേതരായ രാമചന്ദ്രൻ പിള്ള, രാമചന്ദ്രൻ പിള്ള, ഗോപാലകൃഷ്ണപിള്ള.