pushkaran-pillai

ചാത്തന്നൂർ: കല്ലുവാതുക്കൽ നടയ്ക്കൽ എസ്.പി സദനത്തിൽ പുഷ്കരൻപിള്ള (നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: എസ്. പത്മാവതിഅമ്മ. മക്കൾ: പി. ബീനകുമാരി (നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക്), പി. ബിന്ദു, പി. ജയലക്ഷ്മിഅമ്മ (ആദിച്ചനല്ലൂർ എച്ച്.എസ്.എസ്). മരുമക്കൾ: ആർ. രാജു, (ഹെൽത്ത് ഇൻസ്‌പെക്ടർ, മടവൂർ), കെ. അനിൽകുമാർ (റീസർവേ ഓഫീസ്, പത്തനംതിട്ട), ദീപു ഭാസ്കർ (സഹകരണവകുപ്പ്, കൊല്ലം).