കൊട്ടിയം: തഴുത്തല കുറ്റിക്കാട്ട് വീട്ടിൽ കർമ്മചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: വിഷ്ണു, ശബരി. മരുമകൾ: പാർവതി. സഞ്ചയനം 4ന്.