padmakshi-amma-82

തൃ​ക്ക​ട​വൂർ: കു​രീ​പ്പു​ഴ വി​വേ​കാ​ന​ന്ദ ന​ഗർ-21 പ​ത്മ​വി​ലാ​സത്തിൽ (കാ​ട്ടിൽ വീ​ട്) പ​രേ​ത​നാ​യ കൃ​ഷ്​ണൻ​കു​ട്ടിപി​ള്ളയുടെ ഭാര്യ പ​ത്മാ​ക്ഷി അ​മ്മ (82) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇന്ന് രാവിലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: പ​രേ​ത​യാ​യ വി​ജ​യ​കു​മാ​രി അ​മ്മ, രാ​ജ​ല​ക്ഷ്​മി അ​മ്മ, അ​നിൽ​കു​മാർ (സുനി, സി.പി.ഐ മാ​മൂ​ട്ടിൽ ക​ട​വ് അ​സി. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി), ഗി​രി​ജ​കു​മാ​രി, സു​നിൽ​കു​മാർ (അ​നി), സ​നൽ​കു​മാർ, അ​നി​ല​കു​മാ​രി. മ​രു​മ​ക്കൾ: വി​ശ്വ​നാ​ഥൻ പി​ള്ള, പ​രേ​ത​നാ​യ തു​ള​സീ​ധ​രൻ പി​ള്ള, വി​ജ​യ​കു​മാ​രി, വി​ജ​യ​കു​മാർ, സീ​ന (ആർ.എം.എസ് തി​രു​വ​ല്ല), രേ​വ​തി, സു​രേ​ഷ് കു​മാർ (ഉ​ണ്ണി).