manikantan-pillai-60

കൊല്ലം: മാമ്മൂട് ഐക്കരഴികത്ത് പരേതരായ ദാമോദരൻ പിള്ളയുടെയും തങ്കമ്മയുടെയും മകൻ മണികണ്ഠൻപിള്ള (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജലജ. മകൻ: നവീൻ കൃഷ്ണ. സഞ്ചയനം 3ന് രാവിലെ 7ന്.