
തേവലക്കര: പുത്തൻസങ്കേതം ലക്ഷ്മി നിവാസിൽ (കൊക്കളത്ത്) ഗോപിനാഥൻപിള്ള (78) നിര്യാതനായി. ഭാര്യ രത്നമ്മഅമ്മ. മക്കൾ: രാജലക്ഷ്മി, ഉണ്ണിക്കൃഷ്ണൻ, സന്തോഷ് കുമാർ, ഗോപകുമാർ. മരുമക്കൾ: മണിയൻപിള്ള, രാജലക്ഷ്മി, സുലേഖ, സൗമ്യ. സഞ്ചയനം 6ന് രാവിലെ 7ന്.