നീരാവിൽ: തണലിടം നഗർ-19 മുളയ്ക്കൽ വീട്ടിൽ രാധ (72) നിര്യാതയായി. മക്കൾ: എം.ആർ. സജികുമാർ, എം.ആർ. സാബുകുമാർ, വി. സലിംകുമാർ. മരുമകൾ: എൽ. ലത. സഞ്ചയനം 6ന് രാവിലെ 7ന്.