
പരവൂർ: ഇലകമൺ തെങ്ങുവിളയിൽ പരേതനായ ഗോപാലന്റെ ഭാര്യ ഒഴുകുപാറ വൈദ്യശാലമുക്ക് ശശി വിലാസത്തിൽ കുഞ്ഞുക്കുട്ടി (98) നിര്യാതയായി. മക്കൾ: സത്യദേവൻ, മുരളി, ശശി, വിമല, പരേതരായ ബാബു, തുളസി. മരുമക്കൾ: സബീത, ശശികല, സുജാത, ലതിക, പരേതരായ ഓമന, വിക്രമൻ. സഞ്ചയനം 6ന് രാവിലെ 7ന്.