
ഇരവിപുരം: പവിത്രം നഗർ ഇടക്കുന്നത്ത് തൊടിയിൽ വീട്ടിൽ കെ. ഗോപാലൻ (89, സ്റ്റാഫ്, എസ്.ഡി വൈദ്യശാല, ഇരവിപുരം) നിര്യാതനായി. ഭാര്യ: എൻ. ഭവാനി. മക്കൾ: രാജു, ശോഭന, സിന്ധു, ഉണ്ണി, പ്രസാദ്, സുഗന്ധി, സുജ. മരുമക്കൾ: സരിതകുമാരി, ചന്ദ്രബാബു, ഫ്രാൻസിസ്, അജിത, റീന, ബിനു, ശ്യാം. മരണാനന്തര കർമ്മങ്ങൾ 15, 16 തീയതികളിൽ.