
കൊട്ടാരക്കര: പുലമൺ റോയൽ നഗർ 8ൽ വൈ. ബേബി (77 റിട്ട. വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തൃക്കണ്ണമംഗൽ സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ബേബി. മക്കൾ: ജോൺ ബേബി, സൂസൻ ബേബി, മരുമക്കൾ: ഷാജി ജോൺ, ടിറ്റി ജോൺ.