kamalamma-85

ഓച്ചിറ: പ്രയാർ വടക്ക് പരേതനായ കൃഷ്ണന്റെ ഭാര്യ കമലമ്മ (85) നിര്യാതയായി. മകൻ: പരേതനായ തമ്പാൻ. മരുമകൾ: ബിന്ദു. സഞ്ചയനം 4ന് രാവിലെ 8ന്.