gouri-85

കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല സൗമ്യാലയത്തിൽ പരേതനായ രാഘവന്റെ ഭാര്യ ഗൗരി (85) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ, രാജേന്ദ്രൻ, പരേതനായ സുരേന്ദ്രൻ, രവീന്ദ്രൻ, രാമചന്ദ്രൻ, പരേതയായ അംബിക. മരുമക്കൾ: ജാനമ്മ, ശാന്തമ്മ, ശാരദ, ഉഷ, വിമല, പരേതനായ സുദേവൻ. സഞ്ചയനം 6ന് രാവിലെ 8ന്.