പരവൂർ: പണയിൽ വീട്ടിൽ ശ്രീധരന്റെ ഭാര്യ ശാന്ത (71) നിര്യാതയായി. മക്കൾ: പരേതനായ സന്തോഷ്, ശ്രീകുമാരി, സജീവ്. മരുമക്കൾ: രാജു, സുശീല. സഞ്ചയനം 3ന് രാവിലെ 7ന്.