
തെന്മല: ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ തെന്മല, ഇടമൺ-34 ശാഖകളുടെ മാനേജരും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ കൗൺസിലറും ആനപെട്ടകോങ്കൽ ശാഖാ പ്രസിഡന്റുമായിരുന്ന 17-ാം ബ്ലോക്ക് മംഗലത്ത് രണ്ടിൽ കെ. സോമൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുപ്രഭ. മക്കൾ: പ്രിയങ്ക, അഭിമന്യു. മരുമകൻ: ഹരീഷ്.