കൊല്ലം: പട്ടത്താനം ജനകീയ നഗർ 21-എ രമ്യാ മന്ദിരത്തിൽ രാജപ്പന്റെയും ശ്യാമളയുടെയും മകൻ ആർ. ശിവപ്രസാദ് (37) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശരണ്യ. മകൻ: റിഷിൻ സഞ്ജയ്.