saji-53

ആദിച്ചനല്ലൂർ: പ്ലാക്കാട് ഈച്ചുവീട്ടിൽ സജി (സായിപ്പ്-53, ഓഫീസ് അറ്റൻഡന്റ്, പൂതക്കുളം പഞ്ചായത്ത്, പരവൂർ) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ രാജൻ പിള്ള, ഉദയൻ, പരേതനായ തുളസീധരൻ പിള്ള. സഞ്ചയനം 6ന് രാവിലെ 8ന്.