പുലിമാമ്മൻ വന്നേ... ഓണാഘോഷത്തോടനുബന്ധിച്ച് അയ്യന്തോൾ ദേശം പുലിക്കളി സംഘം അയ്യന്തോൾ ഗവ. സ്കൂളിലെ വിദ്യാർത്ഥികൾക്ക് പുലിക്കളിയുടെ വരവ് അറിയിക്കുന്നതിനായ് കായ കുലയുമായ് എത്തിയപ്പോൾ.