പാണഞ്ചേരി: കരയാംപറമ്പിൽ വീട്ടിൽ സത്യഭാമ (70 ) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ് : വിജയൻ. മക്കൾ: വിജീഷ്, വിനീത്. മരുമക്കൾ: ശശിധരൻ, രേഷ്മ.