ചേർപ്പ് : ആദ്യ കോൺഗ്രസ് പ്രവർത്തകനായിരുന്ന എട്ടു മന കരിപ്പാക്കുളം കുഞ്ഞിബാവ മകൻ യൂസഫലി (72)നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ :സീനത്ത്. മക്കൾ :റിസാൽ അലി, ഖദീജ. മരുമക്കൾ :അബ്ദുൾ മാലിക്ക് , നജുലി.