ചേലക്കര : മേപ്പാടം കറ്റകളത്തിൽ മൂസ (86 ) നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ : ഹബീബ് (പൊലീസ്), സുഹറ, സുബൈദ, സെബിയ, റസിയ, റംല, ജുനിത. മരുമക്കൾ: അലി, റഫീഖ്, അസീസ്, കബീർ, സുൽഫിക്കർ, ബുഷറ. കബറടക്കം നടത്തി.