തിരുവില്വാമല: കോട്ടാട്ടിൽ വിമുക്ത ഭടനായിരുന്ന പരേതനായ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ കീഴിയപ്പാട്ട് രുഗ്മിണി ദേവി (തങ്കം - 83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബേബി, സുധ, രാജൻ, മോഹൻ. മരുമക്കൾ : വേണുഗോപാൽ, ഷീജ.