ചെങ്ങാലൂർ: രണ്ടാംകല്ല് നെടുമ്പുള്ളി കൊച്ചയ്യപ്പൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: മണി, മല്ലിക, തിലകൻ. മരുമക്കൾ : ഗോപാലൻ, ചന്ദ്രൻ, ലിജി.