sasi

തിരുവില്വാമല: ശാന്തി നഗർ അമ്പാടി ശശിധരൻ നായർ (75) നിര്യാതനായി. സംസ്കാരം നടത്തി. റിട്ടയേർഡ് കേന്ദ്ര ഗവണ്മെന്റ് (കാലാവസ്ഥ വകുപ്പ് ) ഉദ്യോഗസ്ഥനാണ്. ഭാര്യ : ലളിത. മക്കൾ : സുബിത, സുനിത.