ഒല്ലൂർ: ഇടപ്പിള്ളി ജോസ് (94) നിര്യാതനായി. മക്കൾ: ഉണ്ണിയാമ്മ, മൈക്കിൾ, ചാക്കോ, വർഗ്ഗീസ്, ഉഷ. മരുമക്കൾ: കുഞ്ഞുമോൾ, ഏലമ്മ, രാധാമണി, പരേതനായ ഷാജു.