kumki-elephant

കാട്ടാനകൾ ജാഗ്രതെ കുങ്കിയെത്തി... തൃശൂർ ആമ്പല്ലൂർ പാലപ്പിള്ളി തോട്ടം മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താൻ വയനാട്ടിലെ മുത്തങ്ങ ആന പരിശീലന കേന്ദ്രത്തിൽ നിന്നും എത്തിയ ഭരത്, വിക്രം എന്നീ പേരുകളിലുള്ള കുങ്കി ആനകൾ വരന്തരപ്പിള്ളി കളളായി പത്തായപാറ കാട്ടിൽ കാട്ടാനകളെ കാത്ത് നിൽക്കുമ്പോൾ.