
കയ്പമംഗലം : കാക്കാത്തുരുത്തി ബദർ പള്ളിക്ക് സമീപം വാഴപ്പറമ്പിൽ യൂസഫ് (88) നിര്യാതനായി. ഭാര്യ : പരേതയായ കൊച്ചാമി. മക്കൾ : സിദ്ദിഖ്, റംലത്ത്, നസറുദ്ദീൻ, ഹഫ്‌സത്ത്, ബദറുദ്ദീൻ, ഷിഹാബുദ്ദീൻ, സീനത്ത്, ഷീബ, നൂറുദ്ദീൻ. മരുമക്കൾ : നദീറ, ഷംസുദ്ദീൻ, സൈനബ, നൗഷാദ്, റഫീല, സാജിത, ഷിഹാബുദ്ദീൻ, അസീസ്, ഫൗസിയ. കബറടക്കം നടത്തി.