obit-photo

കോടാലി: ചേലക്കാട്ടുകര കാഞ്ഞിരപറമ്പ് മഠത്തിൽ പരേതനായ സോമസുന്ദരം കർത്തയുടെ ഭാര്യ രാജം എളയന്ന (77 ) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബാബു രാജ് (റിട്ട. അസി.എൻജിനീയർ, ഇറിഗേഷൻ), ഗീത (അദ്ധ്യാപിക, ഭവൻസ് വിദ്യാമന്ദിർ, കൊടുങ്ങല്ലൂർ), സുരേഷ്, പ്രീതി. മരുമക്കൾ : സ്വപ്‌ന, വിനീത (അദ്ധ്യാപിക, ക്രസന്റ് പബ്‌ളിക് സ്‌കൂൾ, ചാലക്കുടി), ജഗദീഷ് (അബുദാബി), പരേതനായ ശ്രീധരൻ .