ചേർപ്പ് : ഊരകം കരോളിൽ ഇളമണ്ണ് ലീല അന്തർജ്ജനം (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാമൻ, ലീല. മരുമക്കൾ : നിർമ്മല, പരേതനായ അണ്ടലാടി ശങ്കരൻ നമ്പൂതിരിപ്പാട്.