1

തൃശൂർ: തൃശൂർ ജനറൽ ആശുപത്രി കാസ്പ് കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായി ഡോക്ടർമാരെ നിയമിക്കുന്നു. സെപ്തംബർ അഞ്ചിന് ജനറൽ ആശുപത്രിയിൽ രാവിലെ 10.30നാണ് അഭിമുഖം. യോഗ്യത: എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ (ടി.സി.എം.സി), പ്രായം 40 വയസിന് താഴെ. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം: 0487 2427778.

ടീ​ച്ച് ​സ്‌​കോ​ള​ർ​ഷി​പ്പ് ​വി​ത​ര​ണം​ 17​ന്
തൃ​ശൂ​ർ​:​ ​പ​ത്താം​ ​ടീ​ച്ച് ​സ്‌​കോ​ള​ർ​ഷി​പ്പ് ​വി​ത​ര​ണം​ 17​ന് ​രാ​വി​ലെ​ ​പ​ത്തി​ന് ​തൃ​ശൂ​ർ​ ​ഹോ​ട്ട​ൽ​ ​എ​ലൈ​റ്റ് ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ൽ​ ​ന​ട​ക്കും.​ ​മേ​യ​ർ​ ​എം.​കെ.​ ​വ​ർ​ഗീ​സ് ​ഉ​ദ്ഘാ​ട​ന​വും​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​വി​ത​ര​ണ​വും​ ​നി​ർ​വ​ഹി​ക്കും.​ ​
ടീ​ച്ച് ​പ്ര​സി​ഡ​ന്റ് ​പ്രൊ​ഫ.​ ​കെ.​ഐ.​ ​വ​ർ​ഗീ​സ് ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​ഫാ.​ ​ഡോ.​ ​മാ​ത്യു​ ​ക​പ്‌​ളി​ക്കു​ന്നേ​ൽ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​പി.​എം.​ ​ഫ്രാ​ൻ​സി​സ്,​ ​വ​ർ​ഗീ​സ് ​ചീ​ര​ൻ,​ ​അ​ജി​ത് ​കു​മാ​ർ​ ​രാ​ജ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.

പൂ​ക്കും​ ​പൂ​മം​ഗ​ലം പ​ദ്ധ​തി വി​ള​വെ​ടു​പ്പ്
ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​ഓ​ണ​ത്തി​ന് ​വീ​ടു​ക​ളി​ലേ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​പൂ​ക്ക​ൾ​ ​സ്വ​ന്ത​മാ​യി​ ​കൃ​ഷി​ ​ചെ​യ്യു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​പൂ​മം​ഗ​ലം​ ​പ​ഞ്ചാ​യ​ത്ത് ​കു​ടും​ബ​ശ്രീ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​രം​ഭി​ച്ച​ ​പ​ദ്ധ​തി​യാ​യ​ ​പൂ​ക്കും​ ​പൂ​മം​ഗ​ലം​ ​പ​ദ്ധ​തി​യു​ടെ​ ​വി​ള​വെ​ടു​പ്പ് ​ഉ​ദ്ഘാ​ട​നം​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​എ​സ്.​ ​ത​മ്പി​ ​നി​ർ​വ​ഹി​ച്ചു.​
​അ​ഞ്ജു​ ​രാ​ജേ​ഷ് ​അ​ദ്ധ്യ​ക്ഷ​യായി. സി​നി​ ​സാ​ജു,​ ​പൂ​മം​ഗ​ലം​ ​കൃ​ഷി​ഭ​വ​ൻ​ ​കൃ​ഷി​ ​അ​സി​സ്റ്റ​ന്റ് ​അ​ജീ​ഷ് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.