പുതുക്കാട്: പുതുക്കാട് താലൂക്ക് ആശുപത്രി, പള്ളി, ബ്ലോക്ക് ഓഫീസ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.