തൃശൂർ: ലോക റാബീസ് ദിനാചരണവുമായി ബന്ധപ്പെട്ട് 28ന് മണ്ണുത്തി വെറ്ററിനറി കോളേജ് രോഗ പ്രതിരോധ വിഭാഗം, മണ്ണുത്തി വെറ്ററിനറി കോളേജ് , കൊക്കാല വെറ്ററിനറി ആശുപത്രികളിൽ ഓമന മൃഗങ്ങൾക്ക് സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നൽകുന്നു.