kunjipappu

കോണത്തുകുന്ന് : പാലപ്രകുന്ന് തൈനകത്തുവീട്ടിൽ അയ്യപ്പൻ മകൻ കുഞ്ഞിപ്പാപ്പു (88) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ : അരസുകുമാർ, ഹരിഹരൻ, ഉണ്ണിക്കൃഷ്ണൻ, ലത, അംബിക. മരുമക്കൾ : വിജി, ബീന, ശാരി, രമേശ്, സുരേഷ്. സംസ്‌കാരം നടത്തി.