charamam-kumaran

തളിക്കുളം: തൈവളപ്പിൽ കുമാരൻ (87) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രസന്ന (മാനേജർ, മണപ്പുറം ഫിനാൻസ്), മനോജ് (റെയിൽവേ). മരുമക്കൾ: സെൽവരാജ്, സുമ. സംസ്‌കാരം ചൊവ്വാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.