charamam-mohanan

കഴിമ്പ്രം: വാഴപ്പുള്ളി കൃഷ്ണൻകുട്ടി മകൻ മോഹനൻ (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുനിത. മക്കൾ: ഹാപ്പി, ശബരീനാഥ്. മരുമകൻ: ദീപക്.