തൃശൂർ: കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ 106-ാം പ്രതിഷ്ഠാദിനാഘോഷം ഇന്ന് നടക്കും. 1092 ചിങ്ങത്തിലെ ഉത്രാടം നാളിലാണ് ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയത്. വിശേഷാൽ പൂജകളും ദീപക്കാഴ്ചയും പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.